പട്യാല പെഗ്ഗ്
SINGER: ZIA UL HAQ
LYRICS: B K HARINARAYANAN
SONG COMPOSED,ARRANGED AND PROGRAMMED BY GOPI SUNDAR
ADDITIONAL PROGRAMMING: ANOOP NIRICHAN
PERCUSSION: SUNIL KUMAR
MUSIC PRODUCTION MANAGER: BABU VELAYUDHAN
SONGS RECORDED @ SUNSA DIGITAL WORKSTATION,COCHIN.
ENGINEERED BY MIDHUN ANAND,NIKHIL MATHEWS,GOPI SUNDAR.
SONG MIXED & MASTERED BY MIDHUN ANAND @ SUNSA DIGITAL WORKSTATION
Movie: Happy Sardar
Written & Directed by: Geethika & Sudip
Produced by: Haseeb Haneef, Joshvin Joy and Shwetha Karthik
Banner: Achicha Films and Desi Flicks
Cinematography: Abinandhan Ramanujam
Editor: Shameer Muhammed
Choreography: Shobi Paulraj
Content Owner: Manorama Music
Website:
YouTube:
Facebook:
Twitter:
Parent Website:
LYRICS OF THIS SONG :
പട്യാല പെഗ്ഗ്, മൊത്തമായി നിറച്ചപോലെ
നെഞ്ചിലാകെ നിന്നോടുള്ളൊരിഷ്ടമല്ലയോ ?
ജട്ട് ആറ്റിട്യൂഡ് കാട്ടി നിന്റെ
മുന്നിലേറെ വന്നതാണിതെന്നെയൊന്ന്
നോക്കുമോ
തേരേ ബിന് നീന്ത് ന യാവേ
റോസ് തേനു ദേഖ്ന ചാഹേ
ചൊല്ലാതെ ഉള്ളിലുള്ള മോഹമുല്ല
പന്തലിച്ചു പന്തലിട്ടിതാ ....
പാവം സോർ സോർസെ ബോലേ
ചങ്കു പൊട്ടിടും പോലെ
നാടറിഞ്ഞിതെൻ പെണ്ണേ
പർ തൂ ക്യു ന സംജേ ?
പാവം സോർ സോർസെ ബോലേ
ചങ്കു പൊട്ടിടും പോലെ
നാടറിഞ്ഞിതെൻ പെണ്ണേ
പർ തു ക്യു ന സംജേ?
പട്യാല പെഗ്ഗ്, മൊത്തമായി നിറച്ചപോലെ
നെഞ്ചിലാകെ നിന്നോടുള്ളൊരിഷ്ടമല്ലയോ ?
ജട്ട് ആറ്റിട്യൂഡ് കാട്ടി നിന്റെ
മുന്നിലേറെ വന്നതാണിതെന്നെയൊന്ന്
നോക്കുമോ
നീ സിഖ്നി കുരുന്ന് പെണ്ണ് പോലെ
വന്ന നേരം, പൂത്തു ഞാനേ
എന്നെ നോക്കിടാതെ അപ്പുറത്തു പോകെ
നെഞ്ചേരിഞ്ഞേ, കണ്ണു ചോന്നേ..
ദിനം ദിനം മിഴിച്ചിരുന്നേ
അതും ഇതും നിനച്ചിരുന്നേ
നിരാശനായി പകച്ചിരുന്നേ
സങ്കട കുടം പൊഴിഞ്ഞിതാ ..
പാവം സോർ സോർസെ ബോലേ
ചങ്കു പൊട്ടിടും പോലെ
നാടറിഞ്ഞിതെൻ പെണ്ണേ
പർ തു ക്യു ന സംജേ
പാവം സോർ സോർസെ ബോലേ
ചങ്കു പൊട്ടിടും പോലെ
നാടറിഞ്ഞിതെൻ പെണ്ണേ
പർ തു ക്യു ന സംജേ ?
ഈ... ഇത്തിരിക്കിനാവ് പാടമാകെ
ട്രാക്ടർ ഏറ്റി തീർത്തിടല്ലേ !
നിയോ, കത്തിടും
സുനാമി പോലെ വന്നെൻ
മോഹവഞ്ചി മുക്കിടല്ലേ!
സദാ സദാ വലഞ്ഞലഞ്ഞേ
ഇതാ ലെതർ ചെരുപ്പ് തേഞ്ഞേ
വൃഥാ മനം ചതഞ്ഞരഞ്ഞെ
ചിന്തയാകെ വെന്തരിഞ്ഞിതാ
0 Comments