കുറച്ച് ദിവസമായി ചിലരൊക്കെ ചോദിക്കുന്നു.... ജോളിയെ പറ്റി ഒന്നും പറഞ്ഞില്ല.... സൈനയിഡിനെ പറ്റി രണ്ട് വാക്ക് എന്നൊക്കെ.... സത്യത്തിൽ അതിനെ കുറിച്ചൊന്നും ഒന്നും പറയാനില്ല... പക്ഷെ അതിന്റെ പശ്ചാത്തലത്തിൽ സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് ചിലതൊക്കെ പറയാം എന്നോർത്തു... ന്നാപ്പിന്നങ്ങന്യാക്കാം!! പഹയൻ
0 Comments