ചില ആളുകൾ വീട്ടിൽ 1ആം തീയതി ആദ്യം വരുന്നതു നല്ലതും ചിലതു ചീത്തയും ആയിരിക്കും. നല്ലതെന്നു തോന്നുന്നവരെ സ്ഥിരമായി വീട്ടിൽ വിളിക്കുന്ന ശീലം ചിലർക്കുണ്ട്. അവർക്കു കൈ നീട്ടവും നൽകുന്നു. ഇനി എങ്ങനെ ആണ് ഒരാൾ ഒന്നാം തീയതി വീട്ടിൽ കേറിയാൽ നല്ലതാണോ ചീത്തയാണോ എന്ന് തിരിച്ചറിയുന്നത്എന്നറിയാമോ? അതിനു ഉത്തമമായ ഒരു വഴിയാണ് ജന്മനക്ഷത്രം നോക്കി ആളുകളെ തിരഞ്ഞെടുക്കുന്നത്. ഇത്തരം നാളുകർ വീട്ടിൽ ആദ്യം കയറുന്നതും ഇവരിൽ നിന്നും കൈനീട്ടം വാങ്ങി പുതിയ സംരംഭങ്ങൾക്കു തുടക്കം കുറിക്കുന്നതും നല്ലതു തന്നെ. ഏതൊക്കെ ആണ് ആ നക്ഷത്രങ്ങൾ എന്ന് നോക്കാം

0 Comments