പലരുടെയും അഭ്യർത്ഥന ആണ് ഇങ്ങനെ ഒരു വീഡിയോ ഇടാൻ കാരണം First aid box നെ പറ്റിയാണ് ചോദിച്ചത് ... ന്റെ അറിവിൽ നിന്നുകൊണ്ട് ഞാൻ ചെയ്തു.. നിങ്ങളുടെ അറിവുകൾ താഴെ കമന്റ് ആയി പ്രതീക്ഷിക്കുന്നു.. മഴ നിർത്താതെ പെയ്യുന്നു.... ഒറ്റകെട്ടായി നേരിടാം.. കൂടെ ഉണ്ട്

0 Comments